Question
Download Solution PDFഉപോഷ്ണ ഉച്ചമർദ്ദ മേഖലയുടെയും മധ്യരേഖ ന്യൂനമർദ്ദ മേഖലയുടെയും ഇടയിൽ വീശുന്ന കാറ്റ് അറിയപ്പെടുന്നത് -
Answer (Detailed Solution Below)
Detailed Solution
Download Solution PDFവാണിജ്യവാതങ്ങൾ എന്നതാണ് ശരിയുത്തരം.
- ഉച്ചമർദ്ദ മേഖലയിൽ നിന്നും ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകളാണ് ആഗോള വാതങ്ങൾ.
- വാണിജ്യവാതങ്ങൾ, പശ്ചിമവാതങ്ങൾ, പൂർവവാതങ്ങൾ എന്നിങ്ങനെ മൂന്ന് തരം ആഗോള വാതങ്ങൾ ഉണ്ട്.
1) വാണിജ്യ വാതങ്ങൾ -
- ദക്ഷിണാർദ്ധ ഗോളത്തിലെയും ഉത്തരാർദ്ധ ഗോളത്തിലെയും അക്ഷാംശരേഖയുടെ 10-30 ഡിഗ്രിയിലാണ് ഈ കാറ്റുകൾ വീശുന്നത്.
- ഭൂമിയുടെ ഭൂമധ്യരേഖ പ്രദേശത്തേക്ക് വീശുന്ന കിഴക്ക് പടിഞ്ഞാറ് ഭാഗത്തെ സ്ഥിരമായ കാറ്റുകളാണ് ഇവ.
2) പശ്ചിമവാതങ്ങൾ-
- ദക്ഷിണാർദ്ധ ഗോളത്തിലെയും ഉത്തരാർദ്ധ ഗോളത്തിലെയും അക്ഷാംശരേഖയുടെ 30-60 ഡിഗ്രിയിലാണ് ഈ പശ്ചിമവാതങ്ങൾ വീശുന്നത്.
- പടിഞ്ഞാറ് നിന്നും കിഴക്കോട്ട് വീശുന്ന സ്ഥിരമായ കാറ്റുകളാണ് ഇവ.
- ഇവ അക്ഷാംശരേഖയുടെ ഉച്ചമർദ്ദ മേഖലകളിൽ നിന്ന് ആരംഭിക്കുകയും ധ്രുവീയ മേഖലകളിലേക്ക് ചലിക്കുകയും ചെയ്യുന്നു.
- തണുത്ത പ്രദേശങ്ങളിൽ ഈ കാറ്റുകൾ ശക്തി പ്രാപിക്കുന്നു.
- പശ്ചിമവാതങ്ങൾ മൂന്ന് എണ്ണമാണ്, റോറിങ് ഫോർട്ടീസ്, ഫ്യുരിയസ് ഫിഫ്റ്റീസ്, ഷ്രീക്കിങ് സിക്സ്റ്റീസ്
3) പൂർവവാതങ്ങൾ-
- ദക്ഷിണാർദ്ധ ഗോളത്തിലെയും ഉത്തരാർദ്ധ ഗോളത്തിലെയും അക്ഷാംശരേഖയുടെ 60-90 ഡിഗ്രിയിലാണ് ഈ കാറ്റുകൾ വീശുന്നത്.
- ദക്ഷിണ, ഉത്തര ധ്രുവങ്ങളുടെ ധ്രുവീയ ഉച്ചമർദ്ദ മേഖലകളിൽ നിന്നാണ് ഇവ വീശുന്നത്.
Last updated on Jun 11, 2025
-> RRB NTPC 2025 Exam Postponed. Railway Recruitment Board has rescheduled the RRB NTPC Exam for June 5, 2025 (Shift 3).
-> RRB NTPC Exam Analysis 2025 is LIVE now. All the candidates appearing for the RRB NTPC Exam 2025 can check the complete exam analysis to strategize their preparation accordingly.
-> The UPSC Prelims Result 2025 and UPSC IFS Result 2025 has been released @upsc.gov.in
-> The RRB NTPC Admit Card 2025 has been released on its official website.
-> Candidates who will appear for the RRB NTPC Exam can check their RRB NTPC Time Table 2025 from here.
-> The RRB NTPC CBT 1 Exam is scheduled from 5th June to 24th June 2025 as per the revised tentative exam schedule.
-> The RRB NTPC 2025 Notification has been released for a total of 11558 vacancies.
-> A total of 3445 Vacancies have been announced for Undergraduate posts like Commercial Cum Ticket Clerk, Accounts Clerk Cum Typist, Junior Clerk cum Typist & Trains Clerk.
-> A total of 8114 vacancies are announced for Graduate-level posts in the Non-Technical Popular Categories (NTPC) such as Junior Clerk cum Typist, Accounts Clerk cum Typist, Station Master, etc.
-> Prepare for the exam using RRB NTPC Previous Year Papers.
-> Check out the Rajasthan PTET Admit Card 2025 and UPSC Prelims Result Date 2025 here.