"ഹുസൈൻ സാഗർ തടാകം" സ്ഥിതി ചെയ്യുന്നത് 

  1. ഉദയ്പൂർ
  2. മൗണ്ട് അബു
  3. ഹൈദരാബാദ്
  4. ഇവയൊന്നുമല്ല

Answer (Detailed Solution Below)

Option 3 : ഹൈദരാബാദ്
Free
RRB Exams (Railway) Biology (Cell) Mock Test
8.9 Lakh Users
10 Questions 10 Marks 7 Mins

Detailed Solution

Download Solution PDF

ശരിയുത്തരം ഹൈദരാബാദ് ആണ്.

  • തെലങ്കാനയിലെ ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ഹൃദയ രൂപത്തിലുള്ള തടാകമാണ് ഹുസൈൻ സാഗർ.
  • മുസി നദിയാണ് ഈ തടാകത്തെ പരിപോഷിപ്പിക്കുന്നത്. 
  • 1562 A.D. ൽ ഇബ്രാഹിം ഖുലി ഖുത്ബ് ഷായുടെ ഭരണകാലത്ത്, ഹുസൈൻ ഷാ വാലി തടാകം നിർമ്മിച്ചു.
  • 5.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഈ തടാകം സ്ഥിതി ചെയ്യുന്നു.
  • തടാകത്തിൻ്റെ പരമാവധി ആഴം 32 അടിയാണ്.

  • ഹുസൈൻ സാഗർ അണക്കെട്ട് / ചിറ ഹൈദരാബാദ് സെക്കന്തരാബാദ് എന്നീ നഗരങ്ങളെ കൂട്ടിയിണക്കുന്ന ഒന്നായി വർത്തിക്കുന്നു. 
  • 16 മീറ്റർ ഉയരവും 350 ടൺ (ഏകദേശം) ഭാരവുമുള്ള ഒരു ഏകശിലാ ബുദ്ധ പ്രതിമ 1992 ൽ ഹുസൈൻ സാഗർ തടാകത്തിന് നടുവിൽ സ്ഥാപിച്ചു. ഇത് പൂർണ്ണമായും വെളുത്ത ഗ്രാനൈറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
Latest RRB NTPC Updates

Last updated on Jul 3, 2025

-> RRB NTPC Under Graduate Exam Date 2025 has been released on the official website of the Railway Recruitment Board. 

-> The RRB NTPC Admit Card will be released on its official website for RRB NTPC Under Graduate Exam 2025.

-> Candidates who will appear for the RRB NTPC Exam can check their RRB NTPC Time Table 2025 from here. 

-> TNPSC Group 4 Hall Ticket has been released on the official website @tnpscexams.in

-> The RRB NTPC 2025 Notification released for a total of 11558 vacancies. A total of 3445 Vacancies have been announced for Undergraduate posts like Commercial Cum Ticket Clerk, Accounts Clerk Cum Typist, Junior Clerk cum Typist & Trains Clerk.

-> A total of 8114 vacancies are announced for Graduate-level posts in the Non-Technical Popular Categories (NTPC) such as Junior Clerk cum Typist, Accounts Clerk cum Typist, Station Master, etc.

-> Prepare for the exam using RRB NTPC Previous Year Papers.

-> Get detailed subject-wise UGC NET Exam Analysis 2025 and UGC NET Question Paper 2025 for shift 1 (25 June) here

Get Free Access Now
Hot Links: teen patti master real cash teen patti master old version teen patti royal - 3 patti teen patti lucky teen patti master golden india