വിദ്യാർത്ഥികളുടെ ഒരു വരിയിൽ, വരിയുടെ ഇടതുവശത്ത് നിന്ന് സമ്മറിന്റെ സ്ഥാനം 18 ഉം വരിയുടെ വലതുഭാഗത്ത് നിന്ന് തനിഷയുടെ സ്ഥാനം 22 ഉം, സമ്മറിനും തനിഷയ്ക്കും ഇടയിൽ 4 പേർ മാത്രമേ ഇരിക്കുകയുള്ളൂ. ഈ വരിയിൽ ഇരിക്കാവുന്ന ഏറ്റവും കുറഞ്ഞ ആളുകളുടെ എണ്ണം എന്താണ്?

  1. 38
  2. 34
  3. 36
  4. 35

Answer (Detailed Solution Below)

Option 2 : 34

Detailed Solution

Download Solution PDF

തന്നിരിക്കുന്നത്,

വരിയുടെ വലതുഭാഗത്ത് നിന്ന് തനിഷയുടെ സ്ഥാനം 22​ 

വരിയുടെ ഇടതുവശത്ത് നിന്ന് സമ്മറിന്റെ സ്ഥാനം 18

സമ്മറിനും തനിഷയ്ക്കും ഇടയിൽ 4 പേർ മാത്രമേ ഇരിക്കുകയുള്ളൂ.

ആയതിനാൽ , അവിടെ ഒരു ഓവർലാപ്പിംഗ് കാണും ,

ആകെ ആളുകളുടെ എണ്ണം = (രണ്ടാളുകളുടെയും സ്ഥാനത്തിന്റെ ആകെത്തുക) – (അവർക്കിടയിലുള്ള ആളുകളുടെ എണ്ണം + 2).

ഏറ്റവും കുറഞ്ഞ  ആളുകളുടെ എണ്ണം = (22 + 18) – (4 + 2)

ഏറ്റവും കുറഞ്ഞ  ആളുകളുടെ എണ്ണം= 40 - 6

ഏറ്റവും കുറഞ്ഞ  ആളുകളുടെ എണ്ണം​ = 34

ആയതിനാൽ, 34 ആണ് ശരിയായ ഉത്തരം.
Get Free Access Now
Hot Links: teen patti app teen patti lotus teen patti 50 bonus